Juventus will face Lyon in Uefa Champions league round of 16
ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് യുവന്റ്സ് ഒളിമ്ബിക് ലിയോണിനെ നേരിടും. തുടര്‍ച്ചയായ നാലാം തവണയും ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യം വെച്ചാണ് യുവന്റ്സ് ഇറങ്ങുന്നത്. ഇത്തവണയെങ്കിലും ഏറെ നാളായി മോഹിപ്പിക്കുന്ന യുറോപ്യന്‍ കിരീടമാണ് ഇറ്റാലിയന്‍ ജയന്റ്സിന്റെ ലക്ഷ്യം